Post Category
സ്റ്റേഷനറി സാധനങ്ങൾ വിതരണം ചെയ്യില്ല
വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഒന്ന് ,രണ്ട് തീയതികളിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് ഇടുക്കി ജില്ലാ സ്റ്റേഷനറി ഓഫീസർ അറിയിച്ചു.
date
- Log in to post comments