Skip to main content

തിരഞ്ഞെടുപ്പ് ചെലവ്: ആക്ഷേപങ്ങള്‍ ഉന്നയിക്കാം

 
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ ചെലവ് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരെ സമീപിക്കാം.

എറണാകുളം മണ്ഡലം ചെലവ് നിരീക്ഷകന്‍ - പ്രമോദ് കുമാർ ഐ ആർ എസ്  - ഫോൺ:  8301975804 

ചാലക്കുടി മണ്ഡലം ചെലവ് നിരീക്ഷകന്‍ - അരവിന്ദ് കുമാർ സിംഗ് ഐ ആർ എസ്

ഫോൺ: 8547806602

date