Skip to main content

വാടകയ്ക്ക് നൽകുന്നു

 

മത്സ്യഫെഡിൻ്റെ 20 ടൺ ഫ്രീസിംഗ് കപ്പാസിറ്റിയും, 600 ടൺ കോൾഡ്  സ്റ്റോറേജ് കപ്പാസിറ്റിയുമുളള കൊച്ചങ്ങാടിയിലുളള മത്സ്യഫെഡ് ഐസ് ആൻ്റ് ഫ്രീസിംഗ് പ്ലാൻ്റിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ ഭാഗികമായി വാടകയ്ക്ക് നൽകുന്നു. താത്പര്യമുളളവർ 9526041126, 9526041195  നമ്പരുകളിൽ ബന്ധപ്പെടാം.

date