Skip to main content

നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരുടെ വിവരങ്ങൾ 

നാമനിർദ്ദേശ പത്രിക സമർപ്പിച്ചവരുടെ വിവരങ്ങൾ 

എറണാകുളം മണ്ഡലം

പ്രതാപൻ (ബഹുജൻ ദ്രാവിഡ പാർട്ടി) കാക്കനാട് സിവിൽ സ്റ്റേഷനിലുളള (ഒന്നാം നില)  ജില്ലാ കളക്ടറുടെ ചേംബറിൽ  എറണാകുളം ലോക് സഭാ മണ്ഡലം വരണാധികാരിയും ജില്ലാകളക്ടറുമായ എൻ എസ് കെ ഉമേഷ് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ചാലക്കുടി മണ്ഡലം

ഉണ്ണി കൃഷ്ണൻ (ഭാരത് ധർമജന സേന - ബിഡിജെസ്), ജോൺസൺ കെ സി (സ്വതന്ത്രൻ),  ചന്ദ്രൻ ടി.എസ് (സ്വതന്ത്രൻ) എന്നിവർ കാക്കനാട് സിവിൽ സ്റ്റേഷനിലുളള (ഒന്നാം നില) അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിന്റെ ചേംബറിൽ ചാലക്കുടി ലോക് സഭാ മണ്ഡലം വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ ആശാ സി എബ്രഹാം മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

date