Skip to main content

ലോക്സഭ തിരഞ്ഞെടുപ്പ്

 

കേസ് വിവരം: മൂന്ന് തവണ അറിയിപ്പു നൽകണം

ബാലറ്റ് പേപ്പറിൽ പ്രദർശിപ്പിക്കേണ്ട സ്ഥാനാർത്ഥികളുടെ പേര് കൃത്യമായി നൽകണമെന്നും സ്ഥാനാർത്ഥികൾ ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ മൂന്ന് പ്രാവശ്യം മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണമെന്നും വരണാധികാരി നിർദേശം നൽകി. പത്രികകൾ പിൻവലിക്കുന്ന തീയതിയുടെ അഞ്ചാം ദിവസവും എട്ടാം ദിവസവും തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നതിന് മുൻപായുമാണ് വിവരങ്ങൾ പ്രദർശിപ്പിക്കേണ്ടത്.
 

date