Skip to main content

വനിതാ കമ്മിഷന്‍ സിറ്റിംഗ് ഏപ്രില്‍ 16ന് എറണാകുളത്ത്

    വനിതാ കമ്മിഷന്‍ എറണാകുളം ജില്ലാതല സിറ്റിംഗ് ഏപ്രില്‍ 16ന് നടക്കും. രാവിലെ 10 മുതല്‍ വനിതാ കമ്മിഷന്‍ എറണാകുളം റീജിയണല്‍ ഓഫീസില്‍ വച്ചാണ് സിറ്റിംഗ്.

date