Skip to main content

കിക്മ എം.ബി.എ അഭിമുഖം

സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂനിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റുട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ‌) 2024-26 എം.ബി.എ (ഫുൾടൈം) കോഴ്സിനുള്ള അഭിമുഖം ഏപ്രിൽ 17ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്ന് വരെ തിരൂർ മാവിൻകുന്നിലെ കോഓപറേറ്റീവ് ട്രെയിനിങ് കോളജിൽ നടക്കും. 50%   മാര്‍ക്കില്‍  കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇതുവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ഈ അഡ്മിഷന്‍ പരിപാടിയില്‍ പങ്കെടുക്കാം. ഫോണ്‍ : 9447002106, 8547618290, www.kicma.ac.in.

date