Skip to main content

അറിയിപ്പ്

സാമൂഹ്യ നീതി വകുപ്പിന്റെ ഗവ:ആശാഭവൻ(മെൻ) പൂജപ്പുരയിൽ താമസക്കാരനായ നാഗേന്ദ്രൻ ചെല്ലൻ നാടാർ (58) (ചിനം കോട്ടുവിള വീട് തോട്ടുംകര പോരന്നൂർ പ്ലാമൂട്ടുക്കട പി ഓ ) 11 ഏപ്രിൽ 2024ന് മരണപ്പെട്ടു. ടിയാളുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ 0471 2341955 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date