Skip to main content

അറിയിപ്പ്

സാമൂഹ്യ നീതി വകുപ്പിന്റെ ഗവ:ആശാഭവൻ(മെൻ) പൂജപ്പുരയിൽ താമസക്കാരനായ തങ്കമണി (വലിയവിള, പുത്തൻവീട്, കവളാക്കുളം നെയ്യാറ്റിൻകര പി ഓ തിരുവനന്തപുരം) 12 നവംബർ 2023 ന് മരണപ്പെട്ടു. ടിയാളുടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ 0471 2341955 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.

date