Skip to main content

അക്ഷയ സംരംഭക തിരഞ്ഞെടുപ്പ് - ഓൺലൈൻ പരീക്ഷ 

 

2023 ഓഗസ്റ്റ്, 2024 ഫെബ്രുവരി എന്നീ മാസങ്ങളിൽ അക്ഷയ സംരംഭക  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ഓൺലൈൻ പരീക്ഷ ഏപ്രിൽ 28, 29  തീയതികളിൽ നടക്കും. ഹാൾ ടിക്കറ്റ് അപേക്ഷകരുടെ ഇ മെയിലേക്ക് അയച്ചിട്ടുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് 0484-2422693 എന്ന നമ്പറിൽ ബന്ധപ്പെടുക.

date