Skip to main content

കമ്പ്യൂട്ടര്‍ കോഴ്സ് പ്രവേശനം

കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളഡ്ജ് സെന്ററില്‍ എല്‍.പി., യു.പി. ഹൈസ്കുള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഒരു മാസം ദൈര്‍ഘ്യമുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു. പി.എസ്.സി അംഗീകൃത കോഴ്സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേര്‍ഡ് പ്രൊസസ്സിങ് ഡാറ്റാ എന്‍ട്രി, കൂടാതെ ഗ്രാഫിക്സ് ആന്റ് വിഷ്വല്‍ എഫക്ട്സ്, ആനിമേഷന്‍, ഹാര്‍ഡ് വെയര്‍ നെറ്റ്‍വര്‍ക്കിങ് തുടങ്ങിയ കോഴ്സുകളിലേക്കാണ് അഡ്മിഷന്‍.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04952301772, 8590605275.

 

date