Skip to main content

വൈദ്യുതി മുടങ്ങും

എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന് (ഏപ്രില്‍ 19) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് ആറു മണി വരെ കക്കാട്, കാവതികളം, എടരിക്കോട്  11 കെ.വി ഫീഡറുകളിൽ വൈദ്യുതി മുടങ്ങും.

 

date