Skip to main content

മാവേലിക്കര മണ്ഡലം വോട്ടിംഗ് മെഷീന്‍ കമ്മീഷനിംഗ് നാളെ

 

ലോകസഭാ തിരഞ്ഞെടുപ്പ് 2024 നോടനുബന്ധിച്ച് 109 മാവേലിക്കര നിയമസഭാ നിയോജക മണ്ഡലത്തിലെ ഇലക്ട്രോണിക് മെഷീനുകളുടെ കമ്മീഷനിംഗ് നാളെ (ഏപ്രില്‍ 19) രാവിലെ ഏഴുമണി മുതല്‍ ബിഷപ്പ് ഹോഡ്ജസ് എച്ച്.എസ്.എസ്സില്‍ നടക്കും.

date