Skip to main content
'

ജില്ലാ കളക്ടര്‍ക്ക് തപാല്‍ വോട്ട്

 

ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് തപാല്‍ വോട്ട് രേഖപ്പെടുത്തി.  കോട്ടയം ലോക് സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പാലാ നിയോജകമണ്ഡലം മേലുകാവ്  38 ആം നമ്പര്‍ ബേക്കര്‍ കോളേജ് ബൂത്തിലെ 863 ആം വോട്ടറാണ് കളക്ടര്‍. കുയിലിമല സിവില്‍ സ്റ്റേഷനിലെ  സമ്പാദ്യഭവനില്‍ സജ്ജീകരിച്ച വോട്ടിങ്് ഫെസിലിറ്റേഷന്‍ സെന്ററിലാണ് കളക്ടര്‍ തപാല്‍ വോട്ട് നിര്‍വഹിച്ചത്. രാജ്യത്തിന്റെ പുരോഗതിക്കായി  ജില്ലയിലെ എല്ലാ വോട്ടര്‍മാരും സമ്മതിദാനാവകാശം നിര്‍വഹിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

 

date