Skip to main content

ഗതാഗത തടസ്സം

എളനാട്- വാണിയമ്പാറ റോഡിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്നു (ഏപ്രിൽ 24) മുതൽ ഈ വഴി ഭാഗികമായോ പൂർണമായോ ഗതാഗത തടസ്സം ഉണ്ടാകും. വാഹനങ്ങൾ എളനാട് സെന്ററിൽ നിന്നും ആരംഭിച്ച് തിരുമണി സെന്ററിൽ അവസാനിക്കുന്ന പഞ്ചായത്ത് റോഡിലൂടെയും കുന്നുംപുറം സെന്ററിൽ  നിന്നും കണ്ണമ്പ്ര റോഡിലൂടെയും വഴി തിരിഞ്ഞു പോകണമെന്ന് ചേലക്കര പിഡബ്ല്യുഡി റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

date