Post Category
ഗതാഗതം നിരോധിച്ചു
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ വണ്ടൂര്‍ ബ്ലോക്കിലെ മേലെകോഴിപാറമ്പ- പൂളക്കല്‍ - പാലക്കോട്- റോഡില്‍ ഇന്ന് (ഏപ്രില്‍ 24) മുതല്‍ പത്ത് ദിവസത്തേക്ക് ഗതാഗതം നിരോധിച്ചു. വാഹന യാത്രയ്ക്കായി പാലക്കോട് - ചുള്ളി റോഡ്, പോലക്കോട് സ്കൂള്‍ റോഡ് , താഴെ കോഴിപറമ്പ റോഡ് എന്നിവ ഉപയോഗിക്കണം.
date
- Log in to post comments