Skip to main content

*വൈദ്യുതി മുടങ്ങും*

 

 

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനില്‍ മാനന്തവാടി ടൗണ്‍ പരിധിയിലെ കോഴിക്കോട് റോഡ് ഭാഗത്ത് ഇന്ന് (ഏപ്രില്‍ 25) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

date