Skip to main content
ജില്ല കളക്ടർ വോട്ട് രേഖപ്പെടുത്തി

ജില്ല കളക്ടർ വോട്ട് രേഖപ്പെടുത്തി

ആലപ്പുഴ: ജില്ല കളക്ടറും ആലപ്പുഴ മണ്ഡലത്തിന്റെ വരണാധികാരിയുമായ അലക്‌സ് വർഗ്ഗീസ് ബുധനാഴ്ച തന്റെ വോട്ട് പോസ്റ്റൽ ബാലറ്റ് വഴി രേഖപ്പെടുത്തി. എസ്.ഡി.വി ഗേൾസ് ഹൈസ്‌കൂളിലെ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിലെത്തിയാണ് കളക്ടർ സമ്മതിദാന അവകാശം വിനിയോഗിച്ചത്.

date