Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ് ഡ്യൂട്ടി നിര്‍വ്വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 27-ന് അവധി

ആലപ്പുഴ: സംസ്ഥാനത്ത് ലോക്‌സഭ വോട്ടെടുപ്പിന്റെ അടുത്ത ദിവസമായ ഏപ്രില്‍ 27ന് പ്രിസൈഡിംഗ്/ പോളിംഗ് ഓഫീസര്‍ ഡ്യൂട്ടി നിര്‍വ്വഹിച്ച ഉദ്യോഗസ്ഥര്‍ക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അവധി പ്രഖ്യാപിച്ചു.

date