Skip to main content

സ്ത്രീകള്‍ നിയന്ത്രിക്കുന്ന ബൂത്തുകള്‍

ജില്ലയില്‍ 15 ബൂത്തുകള്‍ സ്ത്രീകള്‍ മാത്രം നിയന്ത്രിക്കും. സുരക്ഷാ ഉദ്യോഗസ്ഥരടക്കം എല്ലാ പോളിങ് ഉദ്യോഗസ്ഥരും വനിതകളായിരിക്കും. ആലത്തൂര്‍ -മൂന്ന്, തൃശൂര്‍- ഏഴ്, ചാലക്കുടി- അഞ്ച് എന്നിങ്ങനെ 15 ബൂത്തുകളാണ് പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്നത്.

നിയോജകമണ്ഡലം, പോളിങ് സ്‌റ്റേഷന്റെ പേര്:

1) ചേലക്കര- എല്‍.എഫ് കോണ്‍വെന്റ് ഹൈസ്‌കൂള്‍, ചേലക്കര എ ബ്ലോക്ക്
2) കുന്നംക്കുളം- ബദനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
3) വടക്കാഞ്ചേരി- ഐ.ഇ.എസ് പബ്ലിക്ക് സ്‌കൂള്‍, ചിറ്റിലപ്പിള്ളി
4) ഗുരുവായൂര്‍- ലിറ്റില്‍ ഫ്‌ളവര്‍ കോളജ് മമ്മിയൂര്‍ നോര്‍ത്ത്
5) മണലൂര്‍ സെന്റ് തെരേസാസ് സിജി എച്ച്എസ്എസ്, ബ്രഹ്‌മകുലം 
6) ഒല്ലൂര്‍- ദിവ്യഹൃദയ ആശ്രമം, ചെന്നായിപ്പാറ 
7) തൃശൂര്‍- ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍ സി ബ്ലോക്ക് 
8) നാട്ടിക- ഗവ. വിഎച്ച്എസ് ചേര്‍പ്പ് എ ബ്ലോക്ക് 
9) ഇരിങ്ങാലക്കുട-  ലിസി കോണ്‍വെന്റ് യുപിഎസ് കാട്ടുങ്ങച്ചിറ (ബൂത്ത് നമ്പര്‍ മൂന്ന്) 
10) പുതുക്കാട്- ജനത യുപിഎസ് പന്തല്ലൂര്‍ ബൂത്ത് നമ്പര്‍ 2 
11) കൈപ്പമംഗലം- എംഇഎസ് അസ്മാബി കോളജ്, പി.വെമ്പല്ലൂര്‍, റൂം നമ്പര്‍ 110, കോമേഴ്‌സ് ബ്ലോക്ക്, ഈസ്റ്റേണ്‍ ബില്‍ഡിങ് മിഡില്‍ 
12) ചാലക്കുടി- ക്രസന്റ് സ്‌കൂള്‍ 
13) ചാലക്കുടി- സെന്റ് മേരീസ് എല്‍പിഎസ് ഈസ്റ്റ് ചാലക്കുടി (ബൂത്ത് ഒന്ന്) 
14) ചാലക്കുടി- സെന്റ് മേരീസ് എല്‍പിഎസ് ഈസ്റ്റ് ചാലക്കുടി (ബൂത്ത് രണ്ട്) 
15) കൊടുങ്ങല്ലൂര്‍- സെന്റ് മൈക്കിള്‍സ് എല്‍.പി സ്‌കൂള്‍ കോട്ടപ്പുറം വെസ്റ്റേണ്‍ ബില്‍ഡിങ്

യുവാക്കള്‍ നിയന്ത്രിക്കുന്ന ബൂത്ത്

1) ഒല്ലൂര്‍- ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂള്‍, മുല്ലക്കര എ ബ്ലോക്ക് 

ഭിന്നശേഷിക്കാര്‍ നിയന്ത്രിക്കുന്ന ബൂത്ത്

1) തൃശൂര്‍- ഐ.എസ്.ടി.ഇ, വിയ്യൂര്‍ 

ജില്ലയിലെ പ്രത്യേക ബൂത്തുകള്‍

ലെപ്രസി ബൂത്തുകള്‍

1) ഒല്ലൂര്‍- മുളയം ദാമിയന്‍ ഇന്‍സ്റ്റിട്ട്യൂട്ട്
2) ചാലക്കുടി- കൊരട്ടി ലെപ്രസി ആശുപത്രിയിലെ കുമ്പീസ് മെമ്മോറിയല്‍ ഹാള്‍

ട്രൈബല്‍ ബൂത്തുകള്‍

1) വടക്കാഞ്ചേരി -വാഴാനി ഇറിഗേഷന്‍ ഓഫീസ് 
2) പുതുക്കാട്- ചൊക്കന ഫാക്ടറീസ് റിക്രീയേഷന്‍ ക്ലബ് 
3) ചാലക്കുടി- വാച്ചുമരം ഫോറസ്റ്റ് സ്റ്റേഷന്‍ 

കോസ്റ്റല്‍ ബൂത്ത് 

1) കൈപമംഗലം- സുനാമി ഷെല്‍ട്ടര്‍, മുനയ്ക്കല്‍, അഴീക്കോട്

date