Post Category
വോട്ടെടുപ്പ് ആറുമണിവരെ
ആലപ്പുഴ: രാവിലെ ഏഴ് മണിക്ക് തുടങ്ങുന്ന വോട്ടിങ്ങ് ആറുമണിവരെയാണ്. ആറുമണിക്ക് നിരയിൽ അവശേഷിക്കുന്നയാളുകൾക്ക് ടോക്കൺ നൽകും. അവർക്ക് വോട്ടുചെയ്യാം. ശേഷം വരുന്നവർക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. വോട്ടിങ്ങിനുള്ള സമയം അവസാനിക്കുന്നതോടെ പോളിങ്ങ് സ്റ്റേഷന്റെ ഗേറ്റ് പോലീസ് അടയ്ക്കും. പോളിങ്ങ് അവസാനിച്ച ശേഷം പ്രിസൈഡിങ്ങ് ഓഫീസർ യന്ത്രത്തിൽ ക്ലോസ് ബട്ടൺ അമർത്തുന്നതോടെ പോളിങ്ങ് അവസാനിക്കും
date
- Log in to post comments