Skip to main content

മെയ് ദിന കായികമേള മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

        തിരുവനന്തപുരം ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ച മെയ്ദിന കായികമേള 2024 വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിൽ വകുപ്പിന്റെ സഹകരണത്തിൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടത്തിയ കായികമേളയിൽ എണ്ണൂറോളം തൊഴിലാളികൾ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1549/202

date