Skip to main content

പൂക്കാട്ടിരി-എടയൂര്‍ റോഡില്‍ ഗതാഗത നിരോധനം

പൂക്കാട്ടിരി- എടയൂര്‍ റോഡില്‍ സൈഡ് പ്രൊട്ടക്ഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ 29 മുതല്‍ പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതം തടസ്സപ്പെടും. വാഹനങ്ങള്‍ ചെങ്കുണ്ടംപടി - ചീനിച്ചോട്- പാലക്കുന്ന് റോഡ് വഴി പോകണം.

 

date