Skip to main content

തേക്ക് തടികളുടെ ചില്ലറ വില്‍പ്പന

 

പെരുമ്പാവൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷനു കീഴില്‍ വരുന്ന ഗവ ടിമ്പര്‍ ഡിപ്പോ മുടിക്കലില്‍ മേയ് 9ന് തേക്ക് തടുകളുടെ ചില്ലറ വില്‍പ്പന ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2596064, 8547604403.

date