Post Category
പി. ആര്‍. ഡി: ഡയറക്ടറുടെ പൂര്‍ണ അധികചുമതല കെ. സന്തോഷ്‌കുമാറിന്
ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി. വി. സുഭാഷ് പരിശീലനത്തിനായി പോയ സാഹചര്യത്തില്‍ ഇലക്ട്രോണിക് മീഡിയ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ കെ. സന്തോഷ്‌കുമാറിന് ഡയറക്ടറുടെ പൂര്‍ണ അധികചുമതല നല്‍കി ഉത്തരവായി.
പി.എന്‍.എക്‌സ്.4199/18
date
- Log in to post comments