Skip to main content

ടെണ്ടർ

തൊടുപുഴ ഇടുക്കി ഡയറ്റിലേക്ക് മാസവാടക അടിസ്ഥാനത്തിലോ ട്രിപ്പ് ഷീറ്റ് വ്യവസ്ഥയിലോ വാഹനം ആവശ്യമുണ്ട്. താൽപര്യമുള്ളവർ മെയ് 17 ഉച്ചക്ക് 2 മണിക്ക് മുൻപായി ടെണ്ടറുകൾ സമർപ്പിക്കുക. ഫോൺ: 04862 226990

date