Skip to main content

ലക്കിടി എന്‍ട്രന്‍സ്; നവീകരിച്ച ബോര്‍ഡുകളുടെ ഉദ്ഘാടനം ഇന്ന്

ജില്ലയുടെ കവാടമായ ലക്കിടി എന്‍ട്രന്‍സ് ഗേറ്റില്‍ നവീകരിച്ച ബോര്‍ഡുകളുടെ ഉദ്ഘാടനം ഇന്ന് (മെയ് 15) രാവിലെ 9.30 ന് ജില്ലാ ടൂറിസം പ്രൊമേഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍വഹിക്കും. ജില്ലാ ഭരണകൂടത്തിന്റെ വൈഫൈ 2023 ന്റെ (വയനാട് ഇനീഷിയേറ്റീവ് ഫോര്‍ ഫ്യൂച്ചര്‍ ഇംപാക്ട്) ഭാഗമായി ലഭിച്ച സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചാണ് ജില്ലയുടെ പ്രധാന കവാടത്തിലെ ബോര്‍ഡുകള്‍ നവീകരിച്ചത്.

date