Skip to main content

ഫാഷന്‍ ഡിസൈന്‍ കോഴ്‌സ്

അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്ററില്‍ മൂന്നുവര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ ബിരുദ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു യോഗ്യത- പ്ലസ് ടു. താല്‍പര്യമുള്ളവര്‍ അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്‌സ്‌റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി.ഒ, തളിപ്പറമ്പ്- 670142 വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 8301030362, 9995004269, 0460 2226110.

date