Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് ഇ.സി.ജി ജെല്‍, ഇ.സി.ജി ഇലക്ട്രോഡ്, അള്‍ട്രാ സൗണ്ട് ജെല്‍, ഇ.സി.ജി പേപ്പര്‍ തുടങ്ങിയ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 3000 രൂപ. മെയ് 15ന് ഉച്ചയ്ക്ക് 12.30 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0487 2427778.
 

തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് സോപ്പ്, പൗഡര്‍, ടോയ്‌ലറ്റ് ക്ലീനര്‍, ഹാന്‍ഡ് വാഷ്, ശുചീകരണ സാമഗ്രികള്‍ എന്നിവ ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 2000 രൂപ. മെയ് 16ന് ഉച്ചയ്ക്ക് 12.30 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0487 2427778.

date