Skip to main content

മീഡിയ അക്കാദമിയില്‍ സ്പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമി കൊച്ചി കാക്കനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിങ് കോഴ്സിന്റെ ജനറല്‍ വിഭാഗത്തില്‍  ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് മെയ് 27 ന് (തിങ്കളാഴ്ച) സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. 34,500 രൂപയാണ് കോഴ്സ് ഫീസ്.  പ്രായപരിധി 30 വയസ്സ്.  പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300രൂപ.  വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 0484-2422275, 9447607073. വെബ്സൈറ്റ്:www.keralamediaacademy.org

 

date