Skip to main content

പ്ലസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം

 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിന് കീഴിലെ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ thss.ihrd.ac.in ലും അതത് സ്‌കൂളിലും മെയ് 28 ന് വൈകിട്ട് നാലിനകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍  itdihrd@gmail.com ല്‍ ലഭിക്കും. ഫോണ്‍- 0471-2543888, 8547006804, 0495-2721070, 8547005031

date