Skip to main content

തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് പരിശീലനം

ആലപ്പുഴ: തൊഴില്‍ വകുപ്പ്-ക്ഷേമനിധി ബോര്‍ഡുകളിലെ അംഗങ്ങളുടെ മക്കള്‍ക്ക് ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനിലെ (ഐ.ഐ.ഐ.സി.) പരിശീലന പരിപാടികളില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ തൊഴില്‍ വകുപ്പ് അവസരം ഒരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കൊല്ലം ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനുമായി (ഐ.ഐ.ഐ.സി.) ബന്ധപ്പെടാം. ഫോണ്‍ : 8078980000.
 

date