Skip to main content

ബ്രൈഡല്‍ മേക്കപ്പില്‍ സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

 

 

ആലപ്പുഴ: ചെറിയ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന അസാപ് സ്‌കില്‍ പാര്‍ക്കില്‍ ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ബ്രൈഡല്‍ മേക്കപ്പില്‍ സൗജന്യ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിക്കുന്നു. നാളെ (മെയ് 09) തുടങ്ങുന്ന കോഴ്‌സിന്റെ ദൈര്‍ഘ്യം മൂന്ന് മാസമാണ്. തിങ്കള്‍ മുതല്‍ ശനി വരെ പകല്‍ 10 മുതല്‍ 4.30 വരെയാണ് ക്ലാസ്സ്. ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മുന്‍ഗണന. 

date