Skip to main content

വോട്ടെണ്ണല്‍: യോഗം 22-ന്  

 

ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പ്് 2024 മാവേലിക്കര ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി  സ്ഥാനാര്‍ത്ഥികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മെയ് 22-ന് പകല്‍ 11-ന് മാവേലിക്കര പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസില്‍ ചേരും.

ആലപ്പുഴ: പൊതുതിരഞ്ഞെടുപ്പ്് 2024 ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സ്ഥാനാര്‍ത്ഥികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം മെയ് 22-ന് പകല്‍ 11-ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date