Skip to main content

ഫിറ്റ്‌നസ് ട്രെയ്‌നര്‍; അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ കുന്നംകുളം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ പുതിയ ഫിറ്റ്‌നസ് ട്രെയ്‌നര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്ക് ലെവല്‍ 4 സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഫിറ്റ്‌നസ് ട്രെയിനിങ് മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്കു https://bit.ly/asaptcrkkm എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590118698, 9947797719.

date