Post Category
കെൽട്രോണിൽ കോഴ്സുകൾ
കെൽട്രോണിൽ ഗവൺമെന്റ് അംഗീകൃത കോഴ്സുകളായ പ്രൊഫഷണൽ ഡിപ്ലോമ ഇൻ SEO ഡിജിറ്റൽ മാർക്കറ്റിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മന്റ്, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് എന്നീ കോഴ്സുകളിലേക്ക് മെയ് 25 മുതൽ മെയ് 30 എന്നീ തീയതികളിൽ സ്പോട്ട് അഡ്മിഷൻ നടക്കുന്നു. പ്ലസ്ടു മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2325154, 8590605260. സീറ്റുകൾ പരിമിതം.
പി.എൻ.എക്സ്. 1785/2024
date
- Log in to post comments