Skip to main content

ചെസ് പരിശീലനം : താത്പര്യപത്രം ക്ഷണിച്ചു

        പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ചെസ് കളിയിൽ പരിശീലനം നൽകുന്നതിനായി താല്പര്യമുള്ള വ്യക്തികൾ / സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471 2304594, 2303229.

പി.എൻ.എക്‌സ്. 1791/2024

date