Skip to main content

റാങ്ക് പട്ടിക റദ്ദായി

കോട്ടയം: ജില്ലയിൽ വിവിധ വകുപ്പുകളിലുള്ള ആയ തസ്തികയിൽ  ഒന്നാം എൻ.സി.എ - എൽ.സി /എ.ഐ ( കാറ്റഗറി നമ്പർ 072/2018)  2019 നവംബർ ആറിന് പ്രസിദ്ധീകരിച്ച  റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.

date