Skip to main content

ഡിഗ്രി അഡ്മിഷന്‍; അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡി കോളേജായ അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎസ്‌സി കപ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഡിഗ്രി (ഹോണ്‌ഴ്‌സ്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ കാലിക്കറ്റ് യൂണിവേഴിസിറ്റി വെബ്‌സൈറ്റില്‍ ജൂണ്‍ 1 നകം രജിസ്റ്റര്‍ ചെയ്യണം. 50 ശതമാനം സീറ്റില്‍ യൂണിവേഴ്‌സിറ്റിയും 50 ശതമാനം സീറ്റില്‍ കോളേജുമാണ് അഡ്മിഷന്‍ നടത്തുക. കോളേജ് സീറ്റില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി യൂണിവേഴ്‌സിറ്റി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം നേരിട്ട് കോളേജിലെത്തി അപേക്ഷ സമര്‍പ്പിയ്ക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9495069307, 8547005029.

date