Skip to main content

മരം ലേലം

തൊടുപുഴ താലൂക്കില്‍ കാരിക്കോട് വില്ലേജില്‍ ഏഴ്  തേക്ക് മരങ്ങള്‍ ശനിയാഴ്ച (മെയ് 25) രാവിലെ 11 ന്  ലേലം ചെയ്യുന്നു. വില്ലേജ് ഓഫീസറുടെ അനുമതിയോടെ  തടികള്‍ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്.

date