Skip to main content

അതിഥി അധ്യാപക നിയമനം

കടുങ്ങപുരം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ഇകണോമിക്സ് (സീനിയര്‍) ഒഴിവിലേക്ക് താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു . താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ സഹിതം, മെയ്‌ 29 ന് ബുധനാഴ്ച രാവിലെ 10.30 ന് സ്കൂളിൽ വെച്ച് നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാക്കണം

date