Skip to main content

ഡെങ്കിപ്പനി 'വില്ലൻ'

 

വീടിനുള്ളിലും പരിസരത്തും  വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള വസ്തുക്കളിലൊക്കെ ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകും. ഞായറാഴ്ച്ച ദിവസങ്ങളിൽ ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന്  ഡ്രൈ ഡേ ആചരിക്കുക.

date