Skip to main content

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ 

 

ആലപ്പുഴ: ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നടത്തുന്ന സിനിമ ഓപ്പറേറ്റർ പരീക്ഷ മെയ് 23,24 തീയതികളിൽ തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ വച്ച് നടക്കും. രാവിലെ 7 മുതൽ 10.15 വരെയാണ് പരീക്ഷ. ഹാൾടിക്കറ്റ് ലഭിക്കാത്തവർ തിരുവനന്തപുരത്ത് ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ കാര്യാലയവുമായി ബന്ധപ്പെടണം. 047123 31 104.

date