Skip to main content

ജില്ല തല ബാങ്കിങ് അവലോകന സമിതിയോഗം 24ന്

 

ആലപ്പുഴ: മാർച്ചിൽ അവസാനിച്ച ക്വാർട്ടറിലെ ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ജില്ല തല ബാങ്കിങ് അവലോകന സമിതിയോഗം മെയ് 24ന് രാവിലെ 10.30ന് ചുങ്കം കയർ മെഷീനറി മാനുഫാക്ചറിങ് കമ്പനി ഹാളിൽ നടക്കുമെന്ന് ലീഡ് ബാങ്ക് മാനേജർ അറിയിച്ചു.

date