Skip to main content

*വൈദ്യുതി മുടങ്ങും*

 

 

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിൽ ലൈനിൽ വർക്ക് നടക്കുന്നതിനാൽ ഇന്ന് ( വ്യാഴാഴ്ച  ) രാവിലെ 8.30  മുതൽ വൈകിട്ട് 5.30 വരെ  തരുവണ ടൗൺ, വെള്ളമുണ്ട  ഏട്ടേന്നാല്,വെള്ളമുണ്ട പത്താം മൈൽ , കിണറ്റിങ്ങൽ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള  പ്രദേശങ്ങളിലും വെള്ളമുണ്ട സെക്ഷനിലെ മറ്റു പ്രദേശങ്ങളിലും  ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

 

 

പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ ഉദിരംചേരി, വൈപ്പടി, കണ്ണോത്കുന്നു,

ശാന്തിനഗർ, ബിഎസ്എൻഎൽ,  കാവും മന്ദം ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് ( മെയ് 23) രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

 

date