Post Category
പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹന സൗകര്യം
ആലപ്പുഴ: ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ കീഴിലുള്ള മായിതറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ നിന്നും കുട്ടികളെ കൊണ്ടുപോകുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 30-ന് ഉച്ചക്ക് രണ്ടുമണിക്ക് മുമ്പായി ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8592070711, 9496070348.
date
- Log in to post comments