Skip to main content

സ്‌കോളര്‍ഷിപ്പ്: സ്ഥാപനങ്ങള്‍ കോഡ് നേടണം

 

ആലപ്പുഴ: വ്യവസായ പരിശീലന വകുപ്പിന്റെ അംഗീകാരമുള്ള നോണ്‍മെട്രിക് വിഭാഗത്തില്‍പ്പെട്ട എഞ്ചിനീയറിംഗ്/നോണ്‍ എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്കും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള മെട്രിക്/നോണ്‍മെട്രിക് വിഭാഗത്തില്‍പ്പെട്ട എഞ്ചിനീയറിംഗ്/നോണ്‍ എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്കും പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി സ്ഥാപനങ്ങള്‍ A I S H E/ U D I S E കോഡ് നേടിയെടുക്കണം. അല്ലാത്തപക്ഷം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതല്ലെന്ന് ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു.

date