Skip to main content

പി.എസ്.സി അഭിമുഖം

ജില്ലയിൽ ആരോഗ്യവകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 714/ 22) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള അഭിമുഖം മെയ് 24ന് പി. എസ്.സി തൃശൂർ ജില്ലാ ഓഫീസിൽ നടത്തും. എസ്.എം.എസ്/ പ്രൊഫൈൽ മെസ്സേജ് മുഖേന അറിയിപ്പ് നൽകിയിട്ടുണ്ട്. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് നിശ്ചിത സ്ഥലത്തും സമയത്തും ഹാജരാകണം.

date