Skip to main content

മരം ലേലം

രാമവര്‍മ്മപുരത്തെ തൃശ്ശൂര്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) കോമ്പൗണ്ടിലെ 20 മരങ്ങള്‍ മെയ് 29 ന് രാവിലെ 11 ന് ലേലം ചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 1000 രൂപ നിരതദ്രവ്യമടക്കം രാമവര്‍മ്മപുരത്തെ ഡയറ്റ് ഓഫീസില്‍ മെയ് 28 ന് ഉച്ചതിരിഞ്ഞ് 3 നകം ക്വട്ടേഷന്‍ സമര്‍പ്പിക്കണം.

date