Skip to main content

സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം

വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമായി സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം തൃശൂര്‍ കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ മെയ് 30 ന് ഉച്ചതിരിഞ്ഞ് 3 ന് യോഗം ചേരും. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, ബസ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആര്‍.ടി.ഒ അറിയിച്ചു.

date